Friday 12 October 2012

പകല്‍ മാന്യന്‍


ഇരുട്ടിന്‍റെ ഓരം പറ്റി നടക്കുമ്പോള്‍
ആരും കാണുന്നതിനു മുന്‍പേ
അവളുടെ വീട്ടില്‍ എത്താനായി
എന്‍റെ കാലുകള്‍  ധൃതി കൂട്ടി
ഇന്നലെ പകലില്‍ അവള്‍ കാണാതെ
മാറിനടന്ന്പ്പോള്‍
കാലുകള്‍ കൂടുതല്‍ അനുസരണ
കാണിച്ചിരുന്നു എന്ന് തോന്നി!

3 comments:

  1. വേണ്ട
    എന്നോട് വേണ്ട

    ReplyDelete
    Replies
    1. haha,
      ഞാനില്ല പോരിന്നു,നിങ്ങളോട്
      പോരാടാന്‍ ഞാന്‍ ആള് പോരപോലും
      പാരിന്നകത്തൊരു കൊച്ചുകോണില്‍
      പാടി ഞാന്‍ മെല്ലെ പൊറുത്തുകൊള്ളാം!

      നന്ദി സുഹൃത്തെ വായനക്ക്!

      Delete
  2. അതല്ലേലും അങ്ങനെയല്ലേ.... പകല്‍ സമയത്ത് നമ്മളൊക്കെ എന്ത് മാന്യന്മാര... ആശംസകള്‍.....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വന്നു കണ്ടു അഭിപ്രായം പറയണം... ചങ്ങാതി ആകാനും ശ്രമിക്കുക...
    www.vinerahman.blogspot.com

    ReplyDelete