Sunday 7 October 2012

ജീവചരിത്രം


ചിമ്മിനി വിളക്കും ചിത്രശലഭവും
ചേര്‍ന്നൊരു നൂറു കനവു കണ്ടു
രാത്രി പകലിന്നു വഴിമാറി
ചിമ്മിനിവിളക്ക്‌ കെട്ടുംപോയ്‌
ചിത്രശലഭം ചത്തും പോയ്‌

No comments:

Post a Comment