ഇന്ന്
ഞാന്‍ തല കുനിക്കുന്നു
ദൈവത്തിന്റെ കോടതിയില്‍
കണ്ണുനീര് ഒഴുകുന്നില്ല
ഹൃദയം തുടിക്കുന്നില്ല
ഞാന്‍ തെറ്റ് ചെയ്തില്ലല്ലോ !
എന്റെ ചോദ്യം അറിഞ്ഞ പോലെ
ദൈവം ചിരിച്ചു
കണ്ണുകളില്‍ സ്നേഹം നിറഞ്ഞു
അവ പറഞ്ഞു
ഇവിടെ വരാന്‍ നിനക്കല്ലാതെ
അവര്‍ക്കെന്തര്‍ഹത !
മകളേ രേയ്ഹാന
നീ എനിക്ക് എന്നും പ്രിയപ്പെട്ടവള്‍
അതുകൊണ്ട് തന്നെ
നീ ജീവിക്കും
ഇവിടെയും അവിടെയും
എന്നും അമരയായി...
hmm...........
ReplyDeleteഈ സംഭവത്തിന്റെ മറുവശം അടുത്ത ദിവസം മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. എവിടെയാണു സത്യം ??
ReplyDeleteഒന്നും വ്യക്തമല്ല. സത്യമെന്തോ!!
ReplyDeleteഅമരയായി ജീവിക്കും.....
ReplyDeleteആശംസകള്‍
നന്ദി സര്
Deletebeautiful.....
ReplyDelete