നിന്‍റെ തിരകള്‍
എന്‍റെ തീരങ്ങളെ തഴുകുമ്പോഴും
നിന്‍റെ തളിര്‍കാറ്റ്
എന്‍റെ മേനിയെ പുല്‍കുമ്പോഴും
നിന്‍റെ ചൂട്
എന്‍റെ ഉള്ളിലെ കുളിരിനെ മാറ്റുമ്പോഴും
നിന്‍റെ ചിറകുകള്‍
എന്‍റെ ആകാശത്തില്‍ വിഹരിക്കുമ്പോഴും
നിന്‍റെ വേരുകള്‍
എന്‍റെ മണ്ണിനെ ചേര്‍ത്തു പിടിക്കുമ്പോഴും
പ്രിയേ ഞാന്‍ അറിയുന്നു
നിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
ഞാന്‍ അറിയില്ലായിരുന്നു
എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം
എന്‍റെ തീരങ്ങളെ തഴുകുമ്പോഴും
![]() |
(കടപ്പാട് - ഗൂഗിള്‍) |
എന്‍റെ മേനിയെ പുല്‍കുമ്പോഴും
നിന്‍റെ ചൂട്
എന്‍റെ ഉള്ളിലെ കുളിരിനെ മാറ്റുമ്പോഴും
നിന്‍റെ ചിറകുകള്‍
എന്‍റെ ആകാശത്തില്‍ വിഹരിക്കുമ്പോഴും
നിന്‍റെ വേരുകള്‍
എന്‍റെ മണ്ണിനെ ചേര്‍ത്തു പിടിക്കുമ്പോഴും
പ്രിയേ ഞാന്‍ അറിയുന്നു
നിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
ഞാന്‍ അറിയില്ലായിരുന്നു
എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം
പ്രണയാത്മകം!
ReplyDeleteകൊള്ളാം
നന്ദി അജിത്ത് ഏട്ടാ
Deleteപ്രണയം.. കവിത കൊള്ളാം..
ReplyDeleteപുതു വിഷയങ്ങളുമായി കവിത തുടരൂ.. ആശംസകൾ..
നന്ദി വിഷ്ണു, ഇനിയും വരണം.
Deleteപ്രണയവരികള്‍
ReplyDeleteനന്ദി റാംജി ഏട്ടാ
Deleteനിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
ReplyDeleteഞാന്‍ അറിയില്ലായിരുന്നു
എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം---- കൊള്ളാം
നന്ദി ഫൈസല്‍
Deleteപ്രണയം!!!
ReplyDeleteവീണ്ടും പ്രണയം!!!
Deleteനല്ല വരികൾ
ReplyDeleteപ്രണയം ഇനിയും സ്പന്ദിക്കട്ടെ.
നന്ദി ഗിരീഷ്
Deleteസ്പന്ദിക്കാത്ത പ്രണയം സ്റ്റോപ്പില്‍ നിര്‍ത്താത്ത KSRTC ബസ്സ് പോലെയാണ്...
ReplyDeleteഓ, തന്നെ തന്നെ. വരവിനും, വായനക്കും നന്ദി കണ്ണൂരാന്‍.
Delete
ReplyDeleteഒന്നും നിലയ്ക്കാതിരിക്കട്ടെ...
നന്ദി കീയ
Deleteഎന്‍റെയും ..നിന്‍റെയും ...
ReplyDeleteനന്ദി ദീപ, വരവിനും വായനക്കും.
DeleteSimply superb
ReplyDeleteനന്ദി സുഹൃത്തെ വരവിനും വായനക്കും.
Deleteപ്രണയാത്മകം!
ReplyDeleteആശംസകള്‍