![]() |
(കടപ്പാട് : ഗൂഗിള്‍) |
അറിവിന്‍റെ സ്വപ്നങ്ങളെ ഭേദിച്ച്
യാഥാര്‍ത്ഥ്യത്തിന്‍റെ പകലുകള്‍..
ചോദ്യങ്ങളുടെ വിത്തുകള്‍
മുളക്കുന്നതും കണ്ണ് തുറക്കുന്നതും
അനിശ്ചിതത്വത്തിന്‍റെ
അന്ധകാര കാരാഗൃഹങ്ങളിലെക്കല്ല
ശാന്തമായ പ്രഭാതം പോലെ
സ്വച്ഛമായ ഭാവിയിലേക്ക്,
സുനിശ്ചിതമായ സ്വസ്ഥതയിലേക്ക്
എങ്കിലും കലുഷമാണെന്റെ മനസ്സ്, നിന്‍റെയും
ഇല്ലാത്ത സൌഭാഗ്യങ്ങളും
കനിഞ്ഞു കിട്ടാത്ത വരദാനങ്ങളും
മനസ്സിനെ മദിക്കുന്നു
ഉള്ളിലേക്ക് തിരിഞ്ഞെത്തി നോക്കാന്‍
കണ്ണുകളും മടിക്കുന്നു
മനസിനെ മദിക്കുന്ന ചിന്തകള്‍
ReplyDeleteഅമിത പ്രതീക്ഷ ആകാതിരുന്നാല്‍ മതി.
ReplyDeleteഇഷ്ടം.
കൊള്ളാം...
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ആശംസകള്‍
ReplyDeleteനന്ദി
Deleteകവിത നന്നായി...
ReplyDeleteനന്ദി സംഗീത്, ഈ വരവിനും വായനക്കും അഭിപ്പ്രായത്തിനും.
Delete