Sunday, 7 October 2012

പ്രതീക്ഷ



ആകാശക്കുടക്കീഴില്‍ കരയും കടലും
സ്നേഹചുംബനങ്ങള്‍ പങ്കിടുമ്പോള്‍
നിന്നെ തൊടാതെ, ഒന്നും മിണ്ടാതെ
ഞാന്‍ കാത്തിരിക്കുന്നു,
ഇനിയും പെയ്യാത്ത പെരുമഴക്കായി!

No comments:

Post a Comment