Sunday, 7 October 2012

ഞാനും നീയും



കടലിന്റെന ആഴങ്ങളില്‍ നിന്നുതിര്ന്നൊരു
പവിഴവും വേണ്ടെ നീ കൂടെയെങ്കില്‍
മണലില്‍ വരച്ചയൊരു വരയല്ലയെന്‍ സ്നേഹം
ഹൃദയത്തിനുള്ളില്‍ കുറിച്ചതാണ്.

No comments:

Post a Comment