Sunday, 7 October 2012

തിരിച്ചറിവ്



നിലാവിന്‍റെ നേര്‍ത്ത കമ്പിളി എന്നെ മൂടവേ..
പിന്നില്‍ കേട്ട നേര്‍ത്ത തേങ്ങലുകള്‍ എന്നെ ഓര്‍മിപ്പിച്ചു
വിശ്വാസത്തിന്റെ കീറിയ മൂടുപടവും
നഷ്ടസ്വപ്നങ്ങളുടെ തോരാത്ത കണ്ണുനീര്‍ മഴയും.

No comments:

Post a Comment