കടപ്പാട് : ഗൂഗിള്‍ |
വരുമെന്നുമോര്‍ത്തു ഞാന്‍ നിന്നൂ
ഒരു മിഴി ചിമ്മുന്ന നേരത്ത് നീ എന്നെ
പുണരുമേന്നോര്‍ത്തു ഞാന്‍ നിന്നൂ
പലകുറിയെന്നപോല്‍ കുളിര്‍ വിരല്‍ തുമ്പിനാല്‍
തഴുകിയുണര്‍ത്തുമെന്നോര്‍ത്തൂ
മെല്ലേ പുണര്‍ന്നെന്നെ മൃദുചുംബനങ്ങളാല്‍
പുളകിതയാക്കുമെന്നോര്‍ത്തൂ
കളിചിരിയാലും നിന്‍ മന്ദസ്മിതത്താലും
സുസ്മേരയാക്കുമെന്നോര്‍ത്തൂ
നിന്നെപ്പിരിഞ്ഞുള്ള നാളിനായ് സ്നേഹത്തിന്‍
മുദ്രകള്‍ തരുമെന്നതോര്‍ത്തൂ
പ്രിയനേ നിന്‍ വരവോര്‍ത്ത് കാത്തിരിക്കുന്നു ഞാന്‍
പലനാളായ് ഇവിടെയീ വഴിയില്‍
വരികില്ലോരിക്കലും ഇനിയെന്നറീകിലും
വെറുതേ ഞാന്‍ കാത്തിരിക്കുന്നൂ
വെറുതെ ഞാന്‍ കാത്തിരിക്കുന്നൂ
നല്ല കവിത , കവിത പാടി യൂടുബീല്‍ ഇട്ടു കൂടെ
ReplyDeleteപാട്ട് എന്ന് പറയാനാണ് സലിം എനിക്ക് കൂടുതല്‍ ഇഷ്ടം !
ReplyDeleteപാടണം, പക്ഷെ റെക്കോര്‍ഡ് ചെയ്യാന്‍ വഴി കാണുന്നില്ല.
നല്ല ഒഴുക്കുള്ള വരികൾ പാടൂ പ്രിയാ
ReplyDeleteപാടണം!
Deleteപാട്ട് സുന്ദരം, മനോഹരം
ReplyDeleteനന്ദി അജിത്തെട്ടാ !
Deleteനന്നായി ഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി റയീസ് !
Delete"കുളിര്‍കാറ്റു പോലെയെന്‍ മുടിയിഴ തഴുകി നീ
ReplyDeleteവരുമെന്നുമോര്‍ത്തു ഞാന്‍ നിന്നൂ"
വെറുതെ എന്നു പറയെണ്ട
പ്രതീക്ഷ കൈവിടണ്ട വരുമെന്ന്
തന്നെ ആശിക്കാം!!!
സുന്ദരമായ വരികള്‍
നന്നായിരിക്കുന്നു മാഷെ
എഴുതുക അറിയിക്കുക
നന്ദി സര്‍, ഈ വരവിനും വായനക്കും അഭിപ്രായത്തിനും!
Deleteകൊള്ളാം... മനോഹരം... പാടൂ....
ReplyDeleteപാടിയിരിക്കും!;-)
Deleteവരവിനും വായനക്കും നന്ദി
വിഫലമാം കാത്തിരിപ്പ്....
ReplyDeleteആരോ വിരല്‍ മീട്ടി പാട്ടിന്റെയൊരു ഫീല്‍..........
ReplyDeleteഒരീണമിട്ടാൽ മനോഹരമാവും ഈ ഗാനം!
ReplyDeleteതാളമുള്ള വരികൾ.....
ReplyDeleteനല്ല താളം , നല്ല ഭാഷ , നല്ല വരികള്‍
ReplyDeleteനന്ദി അഷ്റഫ് !
Deleteഇഷ്ടായീ.......
ReplyDeleteനന്ദി മുബാറക്, ഈ വരവിനും വായനക്കും, ഇനിയും വരണം !
Deleteഈ ഗാനം ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്.......
ReplyDeleteമനോഹരമായിരിക്കുന്നു.
ആശംസകള്‍
നന്ദി സര്‍ !
Deletenalla varikal
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി സമിത, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
Delete