നെഞ്ചിന്‍ നെരിപ്പോടിലല്ല
ഹൃത്തിന്‍ ഇരുളറകളിലുമല്ല
നിന്നോടുള്ള പ്രണയം ഞാന്‍ ചേര്‍ത്തുവച്ചത്
വാക്കിലും, നോക്കിലും
എന്‍റെ ഓരോ ചലനത്തിലും
ചിന്തയിലും, സ്വപ്നത്തിലും
നടന്ന വഴികളിലൊക്കെയും
പറന്നു നടന്ന ആകാശത്തും
ഒഴുകിനടന്ന സാഗരത്തിലും
കണ്ണെത്താത്ത മരുഭൂമിയിലും
കണ്ണടയാത്ത രാത്രികളിലും
കണ്ണ് ചൂഴുന്ന പകലുകളിലും
എന്‍റെ ഉള്ളില്‍ നീ മാത്രമായിരുന്നു
നിന്‍റെ കണ്ണുകളിലെ നിര്‍ജീവത്വത്തില്‍
ഇന്ന് ഞാന്‍ തിരയുന്നു
ഒട്ടനേകം മീസാന്‍ കല്ലുകള്‍ക്കിടയില്‍
ഒന്ന്,
എന്നോടുള്ള നിന്‍റെ പ്രണയത്തിന്റേത് !
ഹൃത്തിന്‍ ഇരുളറകളിലുമല്ല
നിന്നോടുള്ള പ്രണയം ഞാന്‍ ചേര്‍ത്തുവച്ചത്
വാക്കിലും, നോക്കിലും
എന്‍റെ ഓരോ ചലനത്തിലും
ചിന്തയിലും, സ്വപ്നത്തിലും
നടന്ന വഴികളിലൊക്കെയും
പറന്നു നടന്ന ആകാശത്തും
ഒഴുകിനടന്ന സാഗരത്തിലും
കണ്ണെത്താത്ത മരുഭൂമിയിലും
കണ്ണടയാത്ത രാത്രികളിലും
കണ്ണ് ചൂഴുന്ന പകലുകളിലും
എന്‍റെ ഉള്ളില്‍ നീ മാത്രമായിരുന്നു
നിന്‍റെ കണ്ണുകളിലെ നിര്‍ജീവത്വത്തില്‍
ഇന്ന് ഞാന്‍ തിരയുന്നു
ഒട്ടനേകം മീസാന്‍ കല്ലുകള്‍ക്കിടയില്‍
ഒന്ന്,
എന്നോടുള്ള നിന്‍റെ പ്രണയത്തിന്റേത് !
പ്രണയം അലിഞ്ഞു പ്രണയ ത്തില്‍ ചേരുന്നു..
ReplyDeleteവായനക്ക് നന്ദി അനീഷ് !
Deleteവികാരതീവ്രതയുള്ള വരികള്‍...
ReplyDeleteആശംസകള്‍
നന്ദി സര് !
Deleteനെഞ്ചിന്‍ നെരിപ്പോടിലല്ല
ReplyDeleteഹൃത്തിന്‍ ഇരുളറകളിലുമല്ല
ശബ്ദത്തിലും രൂപത്തിലും മാത്രം.
നന്നായി എഴുതി..
നന്ദി ഗിരീഷ് !
Deleteപ്രണയം ഉതിര്‍ന്നുപോയാല്‍ അവിടെ അവശേഷിക്കുന്നതെന്തായിരിയ്ക്കാം!
ReplyDeleteപ്രണയം നശിക്കില്ല, പക്ഷെ തിരസ്കരിക്കപ്പെട്ട പ്രണയം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്ത് മനസ്സിന്‍റെ ഉള്ളറകളില്‍ ഏകാന്തത അനുഭവിക്കും, ആ വ്യക്തിയുടെ മരണം വരെയും !
Deleteആശംസകള്‍
ReplyDelete