tag:blogger.com,1999:blog-7687179549344197709.post812571842057641016..comments2023-08-10T08:05:27.473-07:00Comments on സമീരം....: സ്വപ്നശില്പ്പിപ്രവീണ് കാരോത്ത്http://www.blogger.com/profile/01088659363074794217noreply@blogger.comBlogger16125tag:blogger.com,1999:blog-7687179549344197709.post-16916613101802706862013-05-19T00:39:51.797-07:002013-05-19T00:39:51.797-07:00എല്ലാവരും, ഉള്ളിന്റെ ഉള്ളില്‍ ഒരിത്തിരി സ്വാര്‍ത്...എല്ലാവരും, ഉള്ളിന്റെ ഉള്ളില്‍ ഒരിത്തിരി സ്വാര്‍ത്ഥത കൊണ്ട് നടക്കുന്നു, മറ്റുള്ളവര്‍ക്ക് എന്ന് പറഞ്ഞു നാം ഓരോരുത്തരും ചെയ്യുന്നതില്‍ എല്ലാം, സ്വകാര്യമായ ഒരു സംതൃപ്തി ഇല്ലേ?. ശില്‍പ്പി ഇവിടെ നമ്മള് ഓരോരുത്തരും ആണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന് കരുതി സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുകൂട്ടുന്ന നാം ഓരോരുത്തരും!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-39987393415196308152013-05-19T00:35:32.483-07:002013-05-19T00:35:32.483-07:00ഈ വരവിനും, വായനക്കും,ആസ്വാദനത്തിനും നന്ദി അഷ്റഫ്...ഈ വരവിനും, വായനക്കും,ആസ്വാദനത്തിനും നന്ദി അഷ്റഫ്പ്രവീണ് കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-40510697507261858342013-05-14T12:41:32.349-07:002013-05-14T12:41:32.349-07:00ഉണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ നഷ്ടമായവന് ശില്‍പ്പ ക...ഉണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ നഷ്ടമായവന് ശില്‍പ്പ കലപോലും അറിയാത്ത അവസ്ഥയെക്കുറിച്ച് ഒരു മറുചിന്ത മനസ്സിലേക്കു കടന്നു വന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-71609863950246945012013-05-13T22:53:32.816-07:002013-05-13T22:53:32.816-07:00സ്വപ്നങ്ങളില്ലാത്ത ശില്പി
നല്ല കവിത സ്വപ്നങ്ങളില്ലാത്ത ശില്പി
നല്ല കവിത അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-7095802859467722052013-02-24T03:27:14.659-08:002013-02-24T03:27:14.659-08:00നന്ദി സുഹൃത്തേ, ഈ വരവിനും വായനക്കും, അഭിനന്ദനത്തിന...നന്ദി സുഹൃത്തേ, ഈ വരവിനും വായനക്കും, അഭിനന്ദനത്തിനും!
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-59420099793227705692013-02-23T09:28:10.077-08:002013-02-23T09:28:10.077-08:00ശില്‍പ്പിയാണ് ഞാന്‍
മനോഹരമായ സ്വപ്നങ്ങള്‍
പണിയുന്...ശില്‍പ്പിയാണ് ഞാന്‍
മനോഹരമായ സ്വപ്നങ്ങള്‍
പണിയുന്നതാണ് എന്റെ കല

wow, superb
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-26328738857335302632013-02-21T02:32:15.538-08:002013-02-21T02:32:15.538-08:00വിളിച്ചോ ഷാജു, എന്നെ?
വിളിച്ചോ ഷാജു, എന്നെ?
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-41199991633578075212013-02-21T00:26:46.428-08:002013-02-21T00:26:46.428-08:00സ്വപ്നങ്ങളേസ്വപ്നങ്ങളേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-27958620408533274582013-02-15T07:57:18.280-08:002013-02-15T07:57:18.280-08:00വായനക്കും അഭിപ്രായത്തിനും, നന്ദി ഗിരീഷ്, എല്ലാവരു...വായനക്കും അഭിപ്രായത്തിനും, നന്ദി ഗിരീഷ്, എല്ലാവരും എല്ലായ്പ്പോഴും തന്റെ സ്വന്തം കണ്ണില്‍ ത്യാഗികളും, നല്ലവരുമാണ്, ശില്‍പ്പികള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ട്, എല്ലാവരും മറ്റുള്ളവരുടെ ഭാവനക്കും, ഇഷ്ടത്തിനും അനുസരിച്ചു ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്ന് മാത്രം!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-12782050816101340542013-02-15T00:35:44.279-08:002013-02-15T00:35:44.279-08:00പ്രിയ സുഹൃത്തെ,
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത...പ്രിയ സുഹൃത്തെ,
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത ഈ സ്വപ്ന ശില്പ്പിയുടെ പാവം മനസ്സില്‍ നിന്നും ഊറി വന്ന വരികള്‍ ഏറെ ഇഷ്ടമായി.
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-352161913339611562013-02-14T13:19:50.885-08:002013-02-14T13:19:50.885-08:00അതെപ്പോഴും അങ്ങനെയല്ലേ രാംജി ഏട്ടാ!അതെപ്പോഴും അങ്ങനെയല്ലേ രാംജി ഏട്ടാ!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-71454051323455730112013-02-14T13:19:13.934-08:002013-02-14T13:19:13.934-08:00നന്ദി, ഈ വരവിനും വായനക്കും, പ്രോത്സാഹനത്തിനും!നന്ദി, ഈ വരവിനും വായനക്കും, പ്രോത്സാഹനത്തിനും!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-10186372182285326282013-02-14T13:18:39.710-08:002013-02-14T13:18:39.710-08:00അജിത്തെട്ടന് വേണ്ടി ഞാന്‍ ഒരു പുതിയ ഒരു യന്ത്രം ഓര...അജിത്തെട്ടന് വേണ്ടി ഞാന്‍ ഒരു പുതിയ ഒരു യന്ത്രം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഏതു പുതിയപോസ്ടിട്ടാലും യന്ത്രം അജിത്തെട്ടന് ഒരു "നന്ദി വായനക്കും അഭിപ്രായത്തിനും" എന്ന ഒരു റിപ്ലയ്
അയക്കും, വായിക്കും എന്നാ കാര്യത്തില്‍ സംശയമില്ലത്ത്തത് കൊണ്ട് ആകാമല്ലോ!

പക്ഷെ യന്ത്രം ഇത് വരെ എത്തിയിട്ടില്ലാത്തതുകൊണ്ട്, ഇത്തവണ കൂടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഒരു valantine ഡേ ആശംസയും!
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-60501387366656230962013-02-14T11:48:19.300-08:002013-02-14T11:48:19.300-08:00കൂലി എന്റെ തൃപ്തി തന്നെ
നന്നായികൂലി എന്റെ തൃപ്തി തന്നെ

നന്നായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-27136446582385544632013-02-14T07:35:36.113-08:002013-02-14T07:35:36.113-08:00ഹൊ..പാവം മനസ്സ്..
സ്നേഹമെന്ന വികാരത്തെ വെറുക്കാതി...ഹൊ..പാവം മനസ്സ്..
സ്നേഹമെന്ന വികാരത്തെ വെറുക്കാതിരുന്നാൽ മതിയായിരുന്നു..
ഇഷ്ടായി ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-22875035317070633312013-02-13T22:11:37.111-08:002013-02-13T22:11:37.111-08:00സ്വന്തമായി സ്വപ്നങ്ങളില്ലാത്ത ശില്പി.സ്വന്തമായി സ്വപ്നങ്ങളില്ലാത്ത ശില്പി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com