tag:blogger.com,1999:blog-7687179549344197709.post3554770846084698859..comments2023-08-10T08:05:27.473-07:00Comments on സമീരം....: ഗ്രഹങ്ങളില്‍ നിന്നും പഠിക്കേണ്ടത്പ്രവീണ് കാരോത്ത്http://www.blogger.com/profile/01088659363074794217noreply@blogger.comBlogger6125tag:blogger.com,1999:blog-7687179549344197709.post-42561508668232231522012-10-31T09:38:01.340-07:002012-10-31T09:38:01.340-07:00നന്ദി ആണ് രാജ് !നന്ദി ആണ് രാജ് !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-57653549871857001992012-10-30T05:11:18.362-07:002012-10-30T05:11:18.362-07:00ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി ഈ കവിതയെഴുതിയ ദീ...ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി ഈ കവിതയെഴുതിയ ദീപൂട്ടന് തന്നെ...എന്താ പോരേ.....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-8847478020084236262012-10-30T04:06:24.237-07:002012-10-30T04:06:24.237-07:00ദൈവത്തിന്റെ സൃഷ്ടി ഏറ്റവും മികച്ചത് എന്ന് പറയാന്‍...ദൈവത്തിന്റെ സൃഷ്ടി ഏറ്റവും മികച്ചത് എന്ന് പറയാന്‍ കഴിയുന്ന ഒന്നല്ല കാരണം ഈ പ്രപഞ്ചം ഒരു സൃഷ്ടിയാണ്, ഒരൊറ്റ ഒന്ന്, അതില്‍ ചെറിയ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് നാം, എല്ലാവര്ക്കും ഓരോ നിയോഗങ്ങള്‍ ഉണ്ട്, ഒരു വാഹനത്തില്‍ എല്ലഭാഗങ്ങള്ക്കും ഓരോ ഉപയോഗം എന്നപോലെ!
ഉപഗ്രഹമല്ല, ഗ്രഹമാണ് (തെറ്റ് തിരുത്തിയിരിക്കുന്നു), പിന്നെ ചുറ്റല് വെറും ആപേക്ഷികം, ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ മറ്റെല്ലാം നമ്മളെ ചുറ്റുയല്ലേ, ഏതു ഗ്രഹത്തില്‍ പോയി നോക്കിയാലും അത് അങ്ങനെ തന്നെ!

വായനക്കും അഭിപ്രായത്തിനും നന്ദി, ഒന്ന് കൂടി വായിക്കാന്‍ ക്ഷണിക്കുന്നു.പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-46095762386186618782012-10-30T03:00:19.428-07:002012-10-30T03:00:19.428-07:00ആശയക്കുഴപ്പങ്ങളാല്‍ കൊരുത്ത കവിത.(“ ദൈവത്തിന്റെ ഏ...ആശയക്കുഴപ്പങ്ങളാല്‍ കൊരുത്ത കവിത.(“ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
ഈ ലോകവും നക്ഷത്രങ്ങളും ഗ്രഹങ്ങളും
അറ്റമില്ലാത്ത , നാം അറിയാത്ത ദൂരങ്ങളും!”) ഇതില്‍ ‘ഏറ്റവും മികച്ച എന്ന‘ സൂപ്പര്‍ലേറ്റീവ് ഉപയോഗിക്കണമെങ്കില്‍ , അനേകം സൃഷ്ടികളില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കണം. പ്രപഞ്ചം മുഴുവനും തിരഞ്ഞെടുക്കപ്പെട്ടാല്‍ മറ്റ് സൃഷ്ടികള്‍ എവിടെ?.. (അതുകൊണ്ട് തന്നെ ഞാന്‍ ഉപഗ്രഹമായ്ക്കോട്ടേ!
എന്റെ ചെറിയ ലോകം, എന്ന്നെ ചുറ്റട്ടെ.) ഉപഗ്രഹം ചുറ്റപ്പെടുകയല്ലല്ലോ?.. മുന്നേറാന്‍ ഭാവുകങ്ങള്തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-90147336280099729772012-10-29T14:43:55.108-07:002012-10-29T14:43:55.108-07:00ദൈവത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും മികച്ചത്, ഭാവിയാണ...ദൈവത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും മികച്ചത്, ഭാവിയാണ്, ഭാവി എന്തെന്നറിഞ്ഞാല്‍ പിന്നേ എന്ത് ജീവിതം!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-59139669354560549292012-10-29T12:17:15.040-07:002012-10-29T12:17:15.040-07:00ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
എല്ലാ...ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?

എല്ലാ സൃഷ്ടികളും മികച്ചതാണ്. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com