tag:blogger.com,1999:blog-7687179549344197709.post2864797254544279942..comments2023-08-10T08:05:27.473-07:00Comments on സമീരം....: ഉയരങ്ങളില്‍ ...!പ്രവീണ്‍ കാരോത്ത്http://www.blogger.com/profile/01088659363074794217noreply@blogger.comBlogger22125tag:blogger.com,1999:blog-7687179549344197709.post-30903117826111900272013-02-03T06:46:17.586-08:002013-02-03T06:46:17.586-08:00വായനക്ക് നന്ദി കാക്ക, ഇനിയും വരുമെന്ന് പ്രതീഷിക്കു...വായനക്ക് നന്ദി കാക്ക, ഇനിയും വരുമെന്ന് പ്രതീഷിക്കുന്നു!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-39070740547259772782013-02-03T03:36:31.785-08:002013-02-03T03:36:31.785-08:00നല്ല കവിത.അര്‍ഥവത്തായ വരികള്‍ നല്ല കവിത.അര്‍ഥവത്തായ വരികള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-24351819584969215402013-02-02T00:22:46.458-08:002013-02-02T00:22:46.458-08:00വായനക്ക് നന്ദി കൊച്ചുമോള് , റെക്കോര്‍ഡ് ചെയ്തപ്പ...വായനക്ക് നന്ദി കൊച്ചുമോള് , റെക്കോര്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന ശബ്ദം ലോഡ് ചെയ്തപ്പോള്‍ ഇല്ല, എന്ത് പറ്റി എന്നറിയില്ല. അതോ ഇനി ശബ്ദമില്ലാത്തവന്റെ ശബ്ദമായതുകൊണ്ടാണോ???പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-81150731034246421742013-02-02T00:20:20.697-08:002013-02-02T00:20:20.697-08:00വായനക്ക് നന്ദി ശലീര്‍, ഈ കവിത മാത്രമാണ്, ഞ്ഞാന്‍ എ...വായനക്ക് നന്ദി ശലീര്‍, ഈ കവിത മാത്രമാണ്, ഞ്ഞാന്‍ എഴുതിയതില്‍ വെച്ച് എന്റെ മനസ്സില്‍ നില്‍ക്കുന്നത്. എന്തോ, വലിയൊരു അടുപ്പം തോന്നിയ കവിത, പ്രത്യേകിച്ച്, മൂന്നാമത്തെ സ്ടാന്സ.പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-42310491214874246922013-02-01T23:30:05.661-08:002013-02-01T23:30:05.661-08:00 കാലമാകട്ടെ തന്റെ വിശപ്പിനാല്‍
കാര്‍ന്നു തിന്നു ച... കാലമാകട്ടെ തന്റെ വിശപ്പിനാല്‍
കാര്‍ന്നു തിന്നു ചവിട്ടു പടികളും...

കവിത ഗദ്ഗദമാകുന്നു ..
എല്ലാം നേടിയിട്ടും ഒടുവില്‍ കൂടെ നിഴല്‍ മാത്രം ..
എന്ന് കൂട്ടി വായിക്കുമ്പോള്‍ ഈ കവിത ഓരോര്മ്മപ്പെടുതലുമാവുന്നു ...
ഒന്നാം സ്ഥാനം വാങ്ങിയ ഈ വരികളെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ലല്ലോ :)
അഭിനന്ദനങ്ങള്‍....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-36163769372008311212013-02-01T22:23:55.907-08:002013-02-01T22:23:55.907-08:00കവിത നന്നായിട്ടുണ്ട് പ്രവീണ്‍ ..നല്ല കേള്‍ക്കാന്‍ ...കവിത നന്നായിട്ടുണ്ട് പ്രവീണ്‍ ..നല്ല കേള്‍ക്കാന്‍ പറ്റണില്ല ..സൌണ്ട് തീരെ ഇല്ലാ ട്ടോ kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-36790990661191250252013-01-25T11:15:55.327-08:002013-01-25T11:15:55.327-08:00നന്ദി സര്, വരവിനും, വായനക്കും!നന്ദി സര്, വരവിനും, വായനക്കും!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-81647942141721899272013-01-23T21:54:04.015-08:002013-01-23T21:54:04.015-08:00ആശംസകൾആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-83091471925786179022013-01-23T11:03:02.586-08:002013-01-23T11:03:02.586-08:00വരവിനും, വായനക്കും നന്ദി നാമൂസ്, പക്ഷെ ഈ കവിത പിറന...വരവിനും, വായനക്കും നന്ദി നാമൂസ്, പക്ഷെ ഈ കവിത പിറന്നതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് ആ മത്സരത്തിന്റെ സംഘാടകരോടാണ്, ആ മത്സരം ഇല്ലെങ്കില്‍ ഈ കവിതയും ഇല്ല!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-81180872445010580232013-01-23T10:58:06.849-08:002013-01-23T10:58:06.849-08:00ഉയരമാണ് നമ്മുടെ എന്നത്തെയും പ്രലോഭനങ്ങള്‍.., ഓരോ ഉ...ഉയരമാണ് നമ്മുടെ എന്നത്തെയും പ്രലോഭനങ്ങള്‍.., ഓരോ ഉയര്‍ച്ചയും ഒറ്റപ്പെലിലേക്കുള്ള യാത്രയുംകൂടെയാണ്. കീഴടക്കാനുള്ള വ്യഗ്രതയില്‍ ചിരന്തനമായ ഈ യാഥാര്‍ത്ഥ്യം ഏറ്റവും വൈകിയാണ് നാം തിരിച്ചറിയുക. അപ്പോഴേക്കും ഈ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി കഴിഞ്ഞിരിക്കും. കൂടെ നമ്മുടെ നിഴല്‍ മാത്രം ബാക്കിയാകുന്നു.

'ഉയരങ്ങളില്‍' ഈ യാഥാര്‍ത്ഥ്യത്തെയാണ് ഉചിതമായ വാക്കുകളില്‍ നമ്മുടെ മുമ്പില്‍ തുറന്നു വെയ്ക്കുന്നത്.

/" തോളുകള്‍ ഞാന്‍ ചവിട്ടിക്കയറുമ്പോള്‍ / തോലുരിഞ്ഞവര്‍ നൊന്തു കരഞ്ഞപ്പോള്‍ / കണ്ടതില്ലെന്ന ഭാവം നടിച്ചു ഞാന്‍/ കണ്ട സ്വപ്നങ്ങള്‍ "/

താളബദ്ധമായ വരികളില്‍ ജീവിതത്തിന്റെ ഈ നതോന്നത ഒഴുകിപ്പരക്കുന്നത് കാണാനാവുന്നു. മനുഷ്യന്റെ വീഴ്ചകളെ അഗാധമാക്കുന്നത് ഈ ഉയര്ച്ചകളെന്നു ആവര്‍ത്തന വിരസമല്ലാതെ പറഞ്ഞു വെക്കുന്നു. കവിതയില്‍ നിന്ന് ഇറങ്ങിപ്പോയ താളം , ഭാവം പിന്നെ ചില മുഖത്തെഴുത്തുകളും ഈ കവിതയില്‍ തിരിച്ചു കയറി വരുന്നത് കണ്ടു സന്തോഷം തോന്നുന്നു.

നല്ല കവിതകകാശംസകള്നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-44949828283890437872013-01-13T11:38:30.950-08:002013-01-13T11:38:30.950-08:00ഒന്നുകൂടി ശരിയാക്കണം, അടുത്ത വീക്ക് ഏന്‍ഡ് ആവട്ടെ...ഒന്നുകൂടി ശരിയാക്കണം, അടുത്ത വീക്ക് ഏന്‍ഡ് ആവട്ടെ!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-76906989252111192952013-01-13T05:13:53.079-08:002013-01-13T05:13:53.079-08:00കവിത നന്നായി
നന്നായി ചൊല്ലുന്നു. പക്ഷേ ശബ്ദം വളരെ ...കവിത നന്നായി
നന്നായി ചൊല്ലുന്നു. പക്ഷേ ശബ്ദം വളരെ കുറഞ്ഞുപോയിPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-28723175692408859502013-01-13T00:41:33.096-08:002013-01-13T00:41:33.096-08:00നന്ദി ചീരാ, വായനക്കും, ആസ്വാദനത്തിനും!നന്ദി ചീരാ, വായനക്കും, ആസ്വാദനത്തിനും!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-34757278178095560312013-01-13T00:38:30.220-08:002013-01-13T00:38:30.220-08:00വളരേ ലളിതമായി പറഞ്ഞുവെച്ചത് ഒരു വലിയ സത്യം! നമ്മിൽ...വളരേ ലളിതമായി പറഞ്ഞുവെച്ചത് ഒരു വലിയ സത്യം! നമ്മിൽ പലരും ജീവിതയാത്രക്കിടെ മരന്നുപോകുന്ന സത്യം. നല്ല കവിത!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-42167941607909789802013-01-13T00:04:25.006-08:002013-01-13T00:04:25.006-08:00ഇത് ഒരു ചെറിയ പരീക്ഷണം ആയിരുന്നു, ഇനി ശരിയാക്കണം, ...ഇത് ഒരു ചെറിയ പരീക്ഷണം ആയിരുന്നു, ഇനി ശരിയാക്കണം, വായനക്കും ആസ്വാദനത്തിനും നന്ദി!
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-13050347229663452102013-01-13T00:01:54.004-08:002013-01-13T00:01:54.004-08:00നേടി എന്ന് നമ്മള് കരുതുന്നത് ഒന്നും അല്ല യഥാര്‍ത്...നേടി എന്ന് നമ്മള് കരുതുന്നത് ഒന്നും അല്ല യഥാര്‍ത്ഥ നേട്ടം
നല്ല വരികള്‍ ശബ്ദം കുറച്ചൂടെ വോളിയം ആവാമായിരുന്നു കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-4144680834784487182013-01-01T21:43:48.297-08:002013-01-01T21:43:48.297-08:00നന്ദി ജിന്‍സ്, ഈ വരവിനും വായനക്കും, അഭിപ്രായത്തിനു...നന്ദി ജിന്‍സ്, ഈ വരവിനും വായനക്കും, അഭിപ്രായത്തിനും!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-47893194095422055612013-01-01T12:50:47.493-08:002013-01-01T12:50:47.493-08:00നല്ല കവിത...നിഴലാകും കൂട്ടുകാരന് എപ്പോഴും കൂടെ.ആശ...നല്ല കവിത...നിഴലാകും കൂട്ടുകാരന് എപ്പോഴും കൂടെ.ആശംസകള്‍
Anonymoushttps://www.blogger.com/profile/05827935097622645384noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-73149316854543684342012-12-28T00:22:52.767-08:002012-12-28T00:22:52.767-08:00കാലം സാക്ഷി......കാലം സാക്ഷി......മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-51893815062913069352012-12-27T08:26:08.276-08:002012-12-27T08:26:08.276-08:00വായനക്ക് നന്ദി അജിത്തേട്ടാ!വായനക്ക് നന്ദി അജിത്തേട്ടാ!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-67300499770069829332012-12-27T08:25:33.159-08:002012-12-27T08:25:33.159-08:00നിഴല്‍ മാത്രം അവശേഷിക്കുന്ന ദിവസങ്ങളില്‍ നാം മനസ്സ...നിഴല്‍ മാത്രം അവശേഷിക്കുന്ന ദിവസങ്ങളില്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, പരാജയം ! (വിജയത്തിന്റെ എന്ന് കരുതി നാം കയറുന്ന പല കൊടുമുടികളും മറ്റു പല പരാജയങ്ങളുടെയും ഗര്‍ത്ത ത്തിലാണ് നിലകൊള്ളുന്നത്!)പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7687179549344197709.post-79445851924102217652012-12-27T08:20:20.151-08:002012-12-27T08:20:20.151-08:00നിഴല്‍ പോലൊരു തോഴന്നിഴല് പോലൊരു തോഴന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com